ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവത്കരണ ക്യാമ്പയിന്‍ ; മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി കോളജ് റെഡ് റിബണ്‍ ക്ലബുകള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമ്മാനങ്ങള്‍ നല്‍കി.

ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സിഡിറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഒന്നാം സ്ഥാനവും, പന്തളം മൈക്രോ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്‌നോളജി രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഒന്നാം സ്ഥാനവും പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് രണ്ടാം സ്ഥാനവും പന്തളം മൈക്രോ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്‌നോളജി മൂന്നാം സ്ഥാനവും നേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....