തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ്‌തൊഴിലാളിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിയുടെ ദേഹത്ത് തെങ്ങ് കടപുഴകിവീണ് പരിക്കേറ്റു. പേരാമ്പ്ര കുഴിപ്പറമ്പിൽ മീത്തൽ കുഞ്ഞായിശ (61)യ്ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട അയ്യപ്പൻ ചാലിൽ ബാലകൃഷ്ണന്റെ പറമ്പിൽ തൊഴിലുറപ്പുജോലി ചെയ്യുന്ന സ്ഥലത്ത് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പണിക്കിടെ പറമ്പിലിരുന്ന്‌ ഭക്ഷണം കഴിക്കാനിരുന്ന സമയത്താണ് സംഭവം. ശബ്ദംകേട്ട് ഒഴിഞ്ഞുമാറിയതിനാൽ കാലിൽമാത്രമാണ് വീണത്. കാലിന്റെ എല്ലുപൊട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...