1) പുളിക്കീഴ് ഡിവിഷന്‍
1. അന്നമ്മ പി. ജോസഫ് (ഡാലിയ സുരേഷ് തോമസ്) -കേരള കോണ്‍ഗ്രസ് എം(ജോസ്)-21370
2. ബിന്ദു ജെ. വൈക്കത്തുശേരി- കേരള കോണ്‍ഗ്രസ് എം(ജോസഫ്)-16900
3. മിനു രാജേഷ്-സ്വതന്ത്ര-9317
വിജയി-അന്നമ്മ പി. ജോസഫ്
ഭൂരിപക്ഷം-4470
2) മല്ലപ്പള്ളി ഡിവിഷന്‍
1. അഡ്വ.എല്‍സബത്ത് കോശി (പണ്ടാരത്തില്‍ ഉഷ)- ബി.ജെ.പി- 9519
2. സി.കെ ലതാകുമാരി-സി.പി.ഐ(എം)- 17754
3. അഡ്വ.വിബിത ബാബു- ഐ.എന്‍.സി-16277
വിജയി-സി.കെ ലതാകുമാരി
ഭൂരിപക്ഷം-1477
3) ആനിക്കാട് ഡിവിഷന്‍
1. ഓമന സുനില്‍-ഐ.എന്‍.സി- 18132
2. കെ.ബിന്ദു- സ്വതന്ത്ര- 8294
3. രാജി പി രാജപ്പന്‍-സി.പി.ഐ- 18358
വിജയി-രാജി പി രാജപ്പന്‍
ഭൂരിപക്ഷം-226
4) അങ്ങാടി ഡിവിഷന്‍
1. കുഞ്ഞുമോള്‍ ബാബു-സ്വതന്ത്ര- 1428
2. ജയശ്രീ ഗോപി-ബി.ജെ.പി- 5527
3. ജെസി അലക്‌സ്-ഐ.എന്‍.സി- 19023
4. പൊന്നി തോമസ്-സി.പി.ഐ(എം)- 14714
വിജയി-ജെസി അലക്‌സ്
ഭൂരിപക്ഷം-4309
5) റാന്നി ഡിവിഷന്‍
1. എബിന്‍ തോമസ് കൈതവന-കേരള കോണ്‍ഗ്രസ് എം(ജോസഫ്)-12181
2. ഗോപാലന്‍ ഒളികല്ല്്-ആര്‍.ജെ.ഡി-605
3. ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍-കേരള കോണ്‍ഗ്രസ് എം(ജോസ്)-12499
4. തോമസ് മാത്യു(ബെന്നി പുത്തന്‍പറമ്പില്‍)-സ്വതന്ത്രന്‍-2452
5. മാത്യു -സ്വതന്ത്രന്‍-221
6. രാജമ്മ സദാനന്ദന്‍-സ്വതന്ത്ര-364
7. അഡ്വ.സ്‌കറിയ എബ്രഹാം(ബോബി കാക്കനാപ്പള്ളില്‍)-സ്വതന്ത്രന്‍-5342
വിജയി- ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍
ഭൂരിപക്ഷം-318
6) ചിറ്റാര്‍ ഡിവിഷന്‍
1. ബിനിലാല്‍-ഐ.എന്‍.സി-14993
2. മഞ്ജുള ഹരി-ബി.ജെ.പി-6573
3. ലേഖ സുരേഷ്-സി.പി.ഐ(എം)-18757
വിജയി-ലേഖ സുരേഷ്
ഭൂരിപക്ഷം-3764
7) മലയാലപ്പുഴ ഡിവിഷന്‍
1. ജിജോ മോഡി-സി.പി.ഐ(എം)- 15199
2. ജി.മനോജ്-ബി.ജെ.പി-7177
3. സാമുവല്‍ കിഴക്കുപുറം-ഐ.എന്‍.സി-13126
വിജയി-ജിജോ മോഡി
ഭൂരിപക്ഷം-2073
8) കോന്നി ഡിവിഷന്‍
1. അജോമോന്‍-ഐ.എന്‍.സി-16048
2. ഉദയഭാനു-സ്വതന്ത്രന്‍-806
3. കുട്ടപ്പന്‍ പി.കെ(കോന്നിയൂര്‍ പി.കെ)-സ്വതന്ത്രന്‍-13603
4. വട്ടമല ശശി-ബി.ജെ.പി-7422
വിജയി- അജോമോന്‍
ഭൂരിപക്ഷം-2445
9) പ്രമാടം ഡിവിഷന്‍
1. രാജേഷ് ആക്ലേത്ത്-സി.പി.ഐ(എം)-16277
2. സുനില്‍ കോന്നിയൂര്‍-കേരള ജനപക്ഷം(സെക്കുലര്‍)-487
3. വി.എ സൂരജ് വെണ്‍മേലില്‍-ബി.ജെ.പി-9790
4. റോബിന്‍ പീറ്റര്‍-ഐ.എന്‍.സി-21849
വിജയി-റോബിന്‍ പീറ്റര്‍
ഭൂരിപക്ഷം-5572
10) കൊടുമണ്‍ ഡിവിഷന്‍
1. അഡ്വ.അശ്വതി സുധാകര്‍-സ്വതന്ത്ര-6754
2. ബീനാ പ്രഭ-സി.പി.ഐ(എം)-19306
3. ലക്ഷ്മി അശോക്-ഐ.എന്‍.സി-16987
വിജയി-ബീനാ പ്രഭ
ഭൂരിപക്ഷം-2319
11. പള്ളിക്കല്‍ ഡിവിഷന്‍
1. ശ്രീകുമാരി-ബി.ജെ.പി-8025
2. ശ്രീനാദേവി കുഞ്ഞമ്മ-സി.പി.ഐ-22116
3. സുധാ കുറുപ്പ്-ഐ.എന്‍.സി-16522
വിജയി-ശ്രീനാദേവി കുഞ്ഞമ്മ
ഭൂരിപക്ഷം-5861
12) കുളനട ഡിവിഷന്‍
1. ആര്‍.അജയകുമാര്‍-സിപിഐ(എം)-16163
2. അശോകന്‍ കുളനട-ബി.ജെ.പി-11926
3. അലക്‌സാണ്ടര്‍ കാക്കനാട്-കേരള ജനപക്ഷം(സെക്കുലര്‍)-441
4. ജി.രഘുനാഥ്-ഐ.എന്‍.സി-13800
വിജയി- ആര്‍.അജയകുമാര്‍
ഭൂരിപക്ഷം-2363
13) ഇലന്തൂര്‍ ഡിവിഷന്‍
1. എം.എസ് അനില്‍കുമാര്‍-ബി.ജെ.പി-8457
2. രാജന്‍-സ്വതന്ത്രന്‍-411
3. അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍-സിപിഐ(എം)-16839
4. എം.ബി സത്യന്‍-ഐ.എന്‍.സി-14809
വിജയി-അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍
ഭൂരിപക്ഷം-2030
14) കോഴഞ്ചേരി ഡിവിഷന്‍
1. ഓമന ദിവാകരന്‍-സ്വതന്ത്ര-8724
2. മോളി ബാബു മുല്ലശേരി-ഐ.എന്‍.സി-13482
3. സാറാ ടീച്ചര്‍-ജെ.ഡി(എസ്)-13560
വിജയി-സാറാ ടീച്ചര്‍
ഭൂരിപക്ഷം-78
15) കോയിപ്രം ഡിവിഷന്‍
1. അജയ്കുമാര്‍ വല്ലുഴത്തില്‍-ബി.ജെ.പി-9977
2. അനീഷ് വരിക്കണ്ണാമല-ഐ.എന്‍.സി-14512
3. അനീഷ് വട്ടമല-സ്വതന്ത്രന്‍-496
4. ജിജി മാത്യു-സിപിഐ(എം)-15521
വിജയി- ജിജി മാത്യു
ഭൂരിപക്ഷം-1009
16) ഏനാത്ത് ഡിവിഷന്‍
1. അനില്‍-ശിവസേന-ശിവസേന-473
2. സി.കൃഷ്ണകുമാര്‍-ഐ.എന്‍.സി-14305
3. അഡ്വ.രാജു മണ്ണടി-ബി.ജെ.പി-6685
4. സതീശന്‍ വയലാ-സ്വതന്ത്രന്‍-474
5. പി.ബി ഹര്‍ഷകുമാര്‍-സി.പി.ഐ(എം)-14272
വിജയി-സി.കൃഷ്ണകുമാര്‍
ഭൂരിപക്ഷം-33