ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീടം വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ റോളർസ്‌കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജിന്. ലോക ചാമ്പ്യൻ അഭിജിത്ത് അമൽരാജ് അടക്കം 49 കായിക താരങ്ങളാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹരായത്. ഫ്രീസ്‌കേറ്റിങ്‌, സോളോ ഡാൻസ്, ഷോ ഗ്രൂപ്പ്, ക്വാർടെറ്റ്, പെയർ സ്‌കേറ്റിങ്‌, പ്രിസിഷൻ എന്നീ ഇനങ്ങളിൽ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലാണ് സ്‌കേറ്റിങ്‌ താരങ്ങൾ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 12, 13 തീയതികളിൽ ആലപ്പുഴ വളവനാട് സ്‌കേറ്റിങ്‌ റിങ്കിലാണ് സംസ്ഥാന മത്സരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...