ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ് ചരിത്രബോധം പകരുന്ന നിസ്തുല ഉദ്യമമെന്ന് ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യസമരരംഗത്തെ ഇതിഹാസതുല്യരായ ധീരദേശാഭിമാനികളെ വേഗവരയിലൂടെ അരങ്ങിലവതരിപ്പിച്ച് പുതിയതലമുറയ്ക്ക് ചരിത്രബോധം പകരുന്ന ജിതേഷ്ജി ചിത്രകലയിലെ ജീവിച്ചിരിക്കുന്ന ലെജണ്ട് ആയിമാറിയെന്ന് പത്തനംതിട്ട ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് പി പി സെയ്ദലവി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലാകോടതിയും ജില്ലാ ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാചരണത്തിൽ “ചരിത്രം വേഗവരകളിലൂടെ” ഇൻഫോടൈൻമെന്റ് പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ്.

ഗാന്ധിജി, മംഗൾ പാണ്ഡേ, ഭഗത് സിംഗ്, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി, പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, ഗോപാല കൃഷ്ണ ഗോഖലെ, ബാലാഗംഗാധര തിലക്, സരോജിനി നായിഡു, ഇന്ദിരാ ഗാന്ധി, രബീന്ദ്രനാഥ് ടാഗോർ
തുടങ്ങിയ ദേശീയനേതാക്കൾക്ക് ജിതേഷ്ജി വേഗവരയിലൂടെ ‘വരയാദരവ്’ അർപ്പിച്ചു.
പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലെ ജഡ്ജിമാർ, ഡിസ്ട്രിക്ട് ഗവൺമെൻറ് പ്ലീഡർ ഹരികൃഷ്ണൻ, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ഷാo കുരുവിള, സെക്രട്ടറി കിരൺ രാജ്, ബാർ അസോസിയേഷൻ ഭാരവാഹികൾ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...