പൈപ്പ് ലൈൻ സ്ഥാപിക്കാന്‍ റോഡിലെ കുഴികൾ അടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ അടച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം റോഡ്, സെന്റ് പീറ്റേഴ്സ് ജങ്ഷൻ റോഡ്, കല്ലറക്കടവ്, അഴൂർ റോഡ് തുടങ്ങിയയിടങ്ങളിലാണ് ടാറിങ് നടത്തിയത്. താത്‌കാലികമായി ചെയ്തിരുന്ന കോൺക്രീറ്റുകൾ ഇളക്കി മാറ്റിയിട്ടാണ് ടാറിങ് നടത്തിയത്. പൊളിച്ചിട്ടിരുന്ന റോ‍ഡുകൾ കാരണം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിരുന്നു.

തട്ടിക്കൂട്ടിയ റോ‍ഡുകളുടെ നവീകരണ പ്രവർത്തനത്തിനായി നാട്ടുകാർ പലപ്പോഴായി പരാതിപ്പെട്ടിരുന്നു. മാസങ്ങളായി തകർന്നുകിടന്ന റോഡ് ആദ്യം കോൺക്രീറ്റ് ചെയ്യുന്നതിനായി കല്ലുകൾ പലയിടത്തും നിരത്തിയിട്ടിരുന്നു. ഇത് റോഡിലെ അപകടങ്ങൾ വർധിപ്പിച്ചു. ഇതിനുശേഷം ഈ റോഡുകൾ കോൺക്രീറ്റ് ചെയ്തത് മഴയോടെ വീണ്ടും തകർന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

0
മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ...