ഗോത്ര സ്വത്വത്തെ തകർക്കരുത് ; ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്; ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു. ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകർക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവിൽ നിയമങ്ങൾക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു. ‘ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികൾ. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉൾക്കൊള്ളാൻ ആദിവാസികൾക്ക് കഴിയില്ല’ സി.കെ ജാനു പറഞ്ഞു.

തന്റെ തീരുമാനം എൻഡിഎയ്‌ക്കൊപ്പം തുടരാനാണെന്നും അത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയവും സമുദായവും രണ്ടാണെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎമ്മിനൊപ്പം ചേർന്നുള്ള പ്രതിഷേധത്തിനില്ലെന്നും സിപിമ്മിന് ഇരട്ടത്താപ്പാണെന്നും സി.കെ ജാനു ആരോപിച്ചു. പാർട്ടിയിൽ ആളെ കൂട്ടാനുള്ള രാഷ്ടീയമാണ് സിപിഎം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ അവരുടെ പ്രതിഷേധങ്ങളിൽ വിശ്വാസമില്ലെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവിൽ കോഡിനെതിരായുള്ള എതിർപ്പ് എൻഡിഎ വേദികളിൽ അവസരം കിട്ടിയാൽ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...