ആഴ്ചയില്‍ രണ്ട് തവണയില്‍ അധികം ന്യൂഡിൽസ് കഴിക്കരുത്, കാരണം ?

For full experience, Download our mobile application:
Get it on Google Play

എളുപ്പത്തില്‍ കുക്ക് ചെയ്തു കഴിക്കാവുന്ന ആഹാരമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് പാക്കറ്റുകള്‍ വാങ്ങി അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് നൂഡില്‍സ് തയ്യാറാക്കി കഴിക്കാം. എന്നാല്‍ നൂഡില്‍സ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുമോ? നൂഡില്‍സ് കൊണ്ട് ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. നൂഡില്‍സ് അമിതമായി കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗത്തിലേക്ക് നയിക്കുന്നു. ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള നൂഡില്‍സ് ശരീരത്തിനു പോഷകങ്ങളൊന്നും നല്‍കുന്നില്ല. നൂഡില്‍സിലെ ചില ഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നു. നൂഡില്‍സ് വളരെ സാവധാനത്തില്‍ മാത്രമേ ദഹിക്കൂ. ഇത് പലരിലും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നൂഡില്‍സ് അസിഡിറ്റിക്കും ബ്ലോട്ടിങ്ങിനും കാരണമാകും.

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സെറിബ്രല്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും. രുചി വര്‍ധിപ്പിക്കുന്ന അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ നൂഡില്‍സിന് അടിമകളാകുന്നത് ഈ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്. നൂഡില്‍സ് സ്ത്രീകളില്‍ മെറ്റാബോളിസം മന്ദഗതിയില്‍ ആക്കുന്നു. നൂഡില്‍സിലെ അമിതമായ സോഡിയത്തിന്റെ സാന്നിധ്യം ശരീരത്തിനു ദോഷം ചെയ്യും. നൂഡില്‍സില്‍ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...