Thursday, March 28, 2024 2:56 pm

താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

For full experience, Download our mobile application:
Get it on Google Play

താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ, പുറംതൊലി, വരൾച്ച എന്നിവയ്ക്ക് കാരണമാകും. സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം അല്ലെങ്കിൽ തലയോട്ടിയിലെ മോശം ശുചിത്വം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും ജീവിതശൈലിയിലെ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്യുമ്പോൾ താരൻ നിയന്ത്രിക്കാനാകും.

Lok Sabha Elections 2024 - Kerala

താരനകറ്റാൻ വിവിധ ഷാംപൂകളും പാക്കുകളും ഉപയോ​ഗിക്കുന്നവരാണ് പലരും. താര‌കറ്റാൻ പലരും നാരങ്ങ ഉപയോ​ഗിച്ച് വരുന്നു. മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ നാരങ്ങയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, വിറ്റാമിൻ സി, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സംയോജനം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. എന്നാൽ താരനെ ഫലപ്രദമായി ചെറുക്കാൻ നാരങ്ങയ്ക്ക് കഴിയുമോ?

‘തലയോട്ടി സെബം ഉത്പാദിപ്പിക്കുന്നു. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണയാണ്. എന്നാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ താരൻ ഉണ്ടാകുന്നു. സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്ന സെബോ റെഗുലേഷൻ വഴിയാണ് ഇത് നിയന്ത്രിക്കാൻ കഴിയുക…’ – ഡെർമറ്റോളജിസ്റ്റായ ഡോ. മൻജോത് മർവ പറയുന്നു. നാരങ്ങയിൽ സെബോ നിയന്ത്രണത്തെ സഹായിക്കുന്നതോ ഉൽപ്പാദിപ്പിക്കുന്ന സെബം കുറയ്ക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് സഹായിക്കില്ലെന്നും ഡോ. മൻജോത് മർവ പറഞ്ഞു.

സുന്ദരമായ മുഖത്തിനായി ഓറഞ്ച് ഇങ്ങനെ ഉപയോ​ഗിക്കൂ
നാരങ്ങ തലയോട്ടിയിൽ പുരട്ടുമ്പോൾ വരൾച്ചയ്ക്ക് കാരണമാകുന്നു. അടുത്ത ദിവസം തലയോട്ടിയിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു. തലയോട്ടിയിൽ നാരങ്ങ ഉപയോഗിക്കുമ്പോൾ അത് പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഇത് താൽക്കാലികം മാത്രമാണ്. കാരണം അടുത്ത ദിവസം അത് കൂടുതൽ വഷളാകുകയാണെന്ന് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്ന് ഡോ. മൻജോത് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂർ സർക്കാർ വിവാദ തീരുമാനം പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന്...

ലോക്സഭാ തിരഞ്ഞെടുപ്പ് : ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ ...

ഷവോമിയും ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് : ‘സൂപ്പറാകാന്‍’ എസ്യു7

0
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന്...

വ്യാപാര ദിവസം തന്നെ സെറ്റില്‍മെന്റിന് തുടക്കം ; സെന്‍സെക്സ് 74,000ലേക്ക്

0
ഈ സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ...