ഉത്തര്‍പ്രദേശില്‍ വനിത ഡോക്​ടര്‍ തബ്​ലീഗ്​ ജമാഅത്ത്​ പ്രവര്‍ത്തകരെയും മുസ്ലീംങ്ങളെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ വനിത ഡോക്​ടര്‍ തബ്​ലീഗ്​ ജമാഅത്ത്​ പ്രവര്‍ത്തകരെയും മുസ്ലീംങ്ങളെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്​. തബ്​ലീഗ്​ പ്രവര്‍ത്തകരെ തീവ്രവാദികളെന്ന്​ വിശേഷിപ്പിക്കുകയും ആശുപത്രികളിലേക്കല്ല പകരം അവരെ ജയിലില്‍ അടക്കണമെന്നും ​വീഡിയോയില്‍ ഡോക്​ടര്‍ ആരതി ലാല്‍ചന്ദനി ആവശ്യപ്പെടുന്നതായി കാണാം​. മുൻപ് കൊവിഡ്​ ബാധിതനായ തബ്​ലീഗ്​ പ്രവര്‍ത്തകന്‍ ഡോക്​ടറുടെ മേല്‍ തുപ്പിയെന്നും ബിരിയാണി ആവശ്യപ്പെട്ടുവെന്നും ആ​രോപിച്ച്‌​ രംഗത്തെത്തിയത്​ ഈ ഡോക്ടറായിരുന്നു. കാണ്‍പൂരിലെ ഗുണേഷ്​ ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പലാണ്​ ആരതി ലാല്‍ചന്ദനി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...