ഡോക്ടര്‍ അപ്പാര്‍ട്മെന്റിന്റെ പതിനൊന്നാം നിലയില്‍നിന്ന് ചാടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വിക്ടോറിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ അമൃത്ഹള്ളിയിലെ അപ്പാര്‍ട്മെന്റിന്റെ പതിനൊന്നാം നിലയില്‍നിന്ന് ചാടി മരിച്ചു. പൃഥ്വികാന്ത് റെഡ്ഡി (31) ആണ് മരിച്ചത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്. ഈയടുത്താണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ദമ്പതികള്‍ നഗരത്തിലെ അപ്പാര്‍ട്മെന്റില്‍ താമസിക്കുകയായിരുന്നു. തന്നോട് ക്ഷമിക്കണമെന്ന് കുടുംബാംഗങ്ങള്‍ക്ക് വാട്സ്‌ആപ്പില്‍ സന്ദേശം അയച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. റെഡ്ഡി ഹൃദയസംബന്ധമായ രോഗമുള്ള ആളാണെന്നും ഇക്കാരണത്താല്‍ നിരാശനായിരുന്നുവെന്നും കുടുംബം പറഞ്ഞതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....