ഡല്‍ഹിയിലെ ആശുപത്രിയില്‍ വെടിവയ്പ് ; ഡോക്ടര്‍ക്ക് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജാഫര്‍പൂര്‍ കലാനിലെ റാവു തുലാറാം മെമ്മോറിയല്‍ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ ഒരു റസിഡന്റ് ഡോക്ടര്‍ക്ക് വെടിയേറ്റു. പരുക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ വധശ്രമത്തിനും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാറ്ററി കൊണ്ട് ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
ന്യൂഡൽഹി : ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിൽ സംശയത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ...

പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു

0
സേലം : ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

0
കോട്ടയം: കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ്...

വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി...