ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ.

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഐ.എം.എ. ഡോക്ടർമാർ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ തല്ല് കിട്ടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയില്ലെങ്കിൽ വാക്സിനേഷൻ, അത്യാഹിത വിഭാഗവും നിർത്തി സമരം ചെയ്യുമെന്നും ഡോക്ട്ടർമാർ. ജോലി സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും പ്രവർത്തന സജ്ജമായ കാമറ സ്ഥാപിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് ഡോക്ടർമാർക്ക് കൈയേറ്റം നേരിടേണ്ടി വരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഐ.എം.എ നിർദേശിച്ചു. കൊച്ചി പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലാണ് പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...