എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്നാരോപണം. മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടപ്പുറം സെയ്ന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മാര്‍ക്ക് കുറഞ്ഞത് പരിശോധിക്കാനായി വിദ്യാര്‍ത്ഥിനി ഉത്തരപ്പേപ്പറിന്റെ പകര്‍പ്പ് എടുത്തപ്പോള്‍ ലഭിച്ചത് മറ്റൊരു കുട്ടിയുടെ ഉത്തരപേപ്പറാണ്. പരാതിപ്പെട്ടപ്പോള്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാനാണ് വാല്യൂഷേന്‍ ഓഫിസര്‍ നല്‍കിയ നിര്‍ദേശം.

പരാതി നല്‍കിയ ആന്‍ഡ്രിയയുടെ ഉത്തരപ്പേപ്പറായി അധികാരികള്‍ നല്‍കിയത് തന്റെ ഉത്തരപേപ്പറാണെന്ന് സ്ഥിരീകരിച്ച് സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയും രംഗത്തെത്തി. സെയ്ന്റ് ആന്‍സ് സ്‌കൂളിലെ ആന്‍ഡ്രിയ എന്ന വിദ്യാര്‍ത്ഥിയുടെ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലാണ് വീഴ്ചയുണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്താംക്ലാസ് ബോർഡ് പരീക്ഷ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...