Tuesday, April 23, 2024 7:14 am

കൊട്ടാരക്കരയിൽ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു. താലൂക്കാശുപത്രിയിലെ ക്യാഷ്യുലിറ്റി വനിതാ ഡോക്ടറാണ് രോഗിയെ ചികില്‍സിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്. സീനിയര്‍ ഡോക്ടര്‍ മാര്‍ എത്തുകയും വനിതാ ഡോക്ടര്‍ക്ക് ചികിത്സനല്‍കുകയും ചെയ്തു. പിന്നീട് വനിതാ ഡോക്ടര്‍ ജോലിതുടര്‍ന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected].
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത വേനല്‍ച്ചൂട് ; വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യുമ്പോൾ ഇത് ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വേനല്‍ച്ചൂടില്‍ വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യുന്നത് സംബന്ധിച്ച്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും പേരിൽ നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ലെന്ന് നേതാക്കൾ

0
മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സമസ്തയുടെയും, എസ്.കെ.എസ്.എസ്.എഫിന്റെയും പേരിൽ നിരവധി സന്ദേശങ്ങളും,...

കേരളാ പോലീസ് പൊളി, സിനിമകളില്‍ കാണുന്നത് ഒന്നുമല്ല ; പോലീസിനെ അഭിനന്ദിച്ച് ജോഷി

0
കൊച്ചി: തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ കേരളാ...

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും

0
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ...