കോന്നി മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കോന്നി മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഒന്നര വർഷത്തോളമായി കോന്നിയിൽ ഡോക്റ്റർ ഇല്ലാത്ത അവസ്ഥയാണുള്ളത്. കമ്പോണ്ടർമാരാണ് ഇപ്പോൾ കാര്യങ്ങൾ ക്രമീകരിക്കുന്നത്. നായകൾക്കുള്ള പേ വിഷ പ്രതിരോധ വാക്സിനേഷൻ നടത്താൻ പോലും ആളില്ലാത്ത സ്ഥിതിയാണുള്ളത്. ഇടക്ക് ആറ് മാസത്തേക്ക് ഒരു ഡോക്ടർ എത്തിയെങ്കിലും ഇദ്ദേഹം ഇടക്ക് മരണപ്പെടുകയും പിന്നീട് ഡോക്റ്റർ ഇല്ലാതാവുകയും ചെയ്തു. ഇതിനാൽ ആശുപത്രിയിൽ വളർത്തു മൃഗങ്ങളുമായി എത്തുന്ന ആളുകൾക്ക് നല്ല ചികത്സ കിട്ടാതെ പോവുകയാണ്. കോന്നിയുടെ വിവിധ വാർഡുകളിലെ വളർത്തുമൃഗങ്ങളുടെ ആളുകൾ ഇവിടെ എത്താറുണ്ട്. എന്നാൽ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ ആളുകൾ നിരാശരായി മടങ്ങേണ്ട അവസ്ഥയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...