ഗാന്ധിഭവൻ ദേവലോകം ഗുരുദേവ സമാധി ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശ്രീ നാരായണ ഗുരു ദേവന്റെ 95 മത് സമാധി ദിനം കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ആചരിച്ചു. ദേവലോകം ഡയറക്റ്റർ മഞ്ജു ഇലന്തൂർ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോക്റ്റർ പുനലൂർ സോമരാജൻ അനുസ്മരണ സന്ദേശം നൽകി. ഗാന്ധി ഭവൻ സേവന പ്രവർത്തകരായ ശ്രീകല എൻ, ആർ രാജൻ, രാഘവൻ, എൽസി എന്നിവരോടൊപ്പം ഗാന്ധിഭവൻ കുടുംബങ്ങൾ ആയ കെ വേലായുധൻ, ഷാജഹാൻ, ശാന്തി, കണ്ണകി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഗാന്ധിഭവൻ കുടുംബാഗങ്ങൾ പുഷ്‌പാർച്ചന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...