ഗൾഫിൽ ഡോക്ടറേറ്റ് തട്ടിപ്പ് വ്യപകം; കെണിയിൽ പെട്ട് ഉന്നതർ

For full experience, Download our mobile application:
Get it on Google Play

യുഎഇ ; പണം നൽകിയാൽ ഡോക്ടറേറ്റ് സംഘടിപ്പിച്ച് നൽകുന്ന സംഘങ്ങൾ ​ഗൾഫ് നാടുകളിൽ വ്യാപകമാവുന്നു. സമൂഹത്തിലെ ഉന്നതരായ ആളുകളും ബിസിനസുകാരും ഡോക്ടറേറ്റ് മാഫിയയുടെ കെണിയിൽ പെട്ടിട്ടുണ്ട്. തട്ടിപ്പിന് നേതൃത്വം നൽകുന്നതും തട്ടിപ്പിൽ പെടുന്നതും കൂടുതലും മലയാളികളാണ്. ആവശ്യത്തിന് പണം കയ്യിൽ ഉണ്ടെങ്കിലും ആരും ബ​ഹുമാനിക്കുന്നില്ല എന്ന് ചിന്തിക്കുന്ന ആളുകളെ ലക്ഷ്യംവച്ചാണ് തട്ടിപ്പ് സംഘം വ്യാപകമായിരിക്കുന്നത്. പേരിനു മുന്നിൽ ഡോക്ടറെന്ന് എഴുതികണ്ടാൽ ചുറ്റുമുള്ളവർ ശ്രദ്ധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിവരങ്ങൾ മാത്രം നൽകിയാൽ ഡോക്ടറേറ്റ് തയ്യാറാക്കി നൽകും.

ഗ്ലോബൽ ഡിജിറ്റൽ സാമൂഹ്യ സേവന ഡോക്ടറേറ്റ്, ഡിജിറ്റൽ ജീവകാരുണ്യ ഡോക്ടറേറ്റ്, സംഘാടന മികവിനുള്ള ഡോക്ടറേറ്റ്, തുടങ്ങി പല മേഖലയിലാണ് ഡോക്ടറേറ്റുകൾ ലഭിക്കുക. വിദേശങ്ങളിലെ ഡീമ്ഡ് യൂണിവേഴ്സിറ്റിയുടെയും വ്യാജ വിദേശ യൂണിവേഴ്സിറ്റികളുടെയും പേരിൽ വിദേശപൗരന്മാരെ യൂണിവേഴ്സിറ്റി മേധവികളുടെ വേഷം ധരിപ്പിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വെച്ചാണ് ഡോക്ടറേറ്റുകൾ നൽകുന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. അയ്യായിരം മുതൽ ഇരുപതിനായിരം ദിർഹം വരെയാണ് ഡോക്ടറേറ്റിന് ഈടാക്കുന്നത്. ഇതിന് പുറമേ ഡോക്ടറേറ്റിന് ആളുകളെ സംഘടിപ്പിച്ച് നൽകിയാൽ കമ്മീഷനും നൽകും. യുഎഇക്ക് പുറമേ മറ്റ് ​ഗൾഫ് രാജ്യങ്ങളിലും തട്ടിപ്പ് വ്യാപകമാണ്. തട്ടിപ്പിനെതിരെ യുഎഇയിലെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...