ആധാരം എഴുത്ത് അസോസിയേഷൻ കൂട്ട ധർണ്ണ

For full experience, Download our mobile application:
Get it on Google Play

കോന്നി : ആധാരം എഴുത്ത് അസോസിയേഷൻ കോന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തി. ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഡി.കെ തങ്കമണി കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, ആധാരം എഴുത്തുകാരുടെ ക്ഷേമനിധി വർധിപ്പിക്കുക, ആധാരം എഴുത്ത് തൊഴിൽ തങ്ങൾക്ക് വേണ്ടി മാത്രം സംവരണംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് എൻ.എസ് വിജയകുമാർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. യൂണിറ്റ് സെക്രട്ടറി രതീഷ് കുമാർ.ബി സ്വാഗതം പറഞ്ഞു. മാമൻ മത്തായി, കെ.ജെ രാജേന്ദ്രൻ പിള്ള, എസ് അശോക് കുമാർ, ബി.ജയദേവൻ, എബി മോൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...