പേവിഷബാധയേറ്റ് മരണം : സര്‍ക്കാര്‍ നിസ്സംഗരായി നില്‍ക്കുന്നെന്ന് വി.ഡി.സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതില്‍ ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ്. ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ വാദങ്ങളെ നിസാരമായി കണ്ടു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ പുച്ഛഭാവത്തിലാണ് കണ്ടത്. പരിശോധനകളില്ലാതെ പ്രതിരോധ വാക്സീന്‍ കൊണ്ടുവന്നതെന്നും തദ്ദേശ സ്വയംഭരണവകുപ്പ് ദയനീയമായി പരാജയപ്പെട്ടെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിയ്ക്ക് പേവിഷബാധ. പുണെയിലെ സ്രവ സാംപിള്‍ പരിശോധനയിലാണ് സ്ഥിരീകരണം. കോട്ടയം മെഡി. കോളേജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്നാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേക്ക് വൈറസ് പടർന്നതാണ് മരണ കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...