പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിൽ വീണ്ടും ദുരന്തം ; അച്ഛന്റെ അമ്മാവൻ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പേ വിഷബാധയേറ്റ് മരിച്ച റാന്നി പെരുനാട് സ്വദേശി അഭിരാമിയുടെ മരണത്തിനു പിന്നാലെ കുടുംബത്തിൽ വീണ്ടും ദുരന്തം. അഭിരാമിയുടെ അച്ഛന്റെ അമ്മാവൻ സോമൻ കുഴഞ്ഞു വീണു മരിച്ചു. തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഭിരാമി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അഭിരാമി ചികിത്സയിലായിരിക്കുമ്പോൾ കുടുംബത്തിന്റെ ആശങ്കകൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി പങ്കുവെച്ച ആളാണ് കുഴഞ്ഞുവീണു മരിച്ച സോമൻ.

അഭിരാമിയുടെ അച്ഛൻ ഹരീഷിന്റെ അമ്മയുടെ സഹോദരനാണ്. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോൾ സോമൻ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...