Saturday, April 5, 2025 6:40 pm

വീട്ടമ്മയെ വീട്ടില്‍ കയറി നായ കടിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലയിലെ പാമ്പാടിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഏഴാംമൈൽ സ്വദേശി നിഷാ സുനിലിനെ വീടിനുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. സമീപവാസികളായ രണ്ടുപേർക്കും നായയുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇഡി പേടി വെള്ളാപ്പള്ളിയെ വിറളി പിടിപ്പിക്കുന്നു : സിപിഎ ലത്തീഫ്

0
തിരുവനന്തപുരം: ഇഡി പേടിയില്‍ വിറളി പൂണ്ട വെള്ളാപ്പള്ളിയുടെ ജല്‍പ്പനങ്ങളാണ് മലപ്പുറം ജില്ലയെ...

കൊല്ലം അമ്പനാറിൽ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം അമ്പനാറിൽ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാമ്പഴത്തറ...

കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

0
കോട്ടയം: കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്...

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശം ; മലപ്പുറത്ത് യൂത്ത് ലീഗ് കോലം കത്തിച്ചു

0
മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ്...