ലഹരി ഒളിപ്പിച്ചു പറക്കുന്ന വാഹനത്തിലേക്ക് ചാടാൻ റെഡി ; മയക്കുമരുന്ന് മാഫിയായുടെ പേടിസ്വപ്നമായി ക്രിസ്റ്റീന എത്തി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : മണത്തറിഞ്ഞ് പിടിക്കാൻ ജില്ലയിൽ ആദ്യമായി പോലീസ് ഡോഗ് സ്ക്വാഡിൽ നാർക്കോട്ടിക് സ്നിഫർ ഡോഗെത്തി. ലാബ്രഡോർ ഇനത്തിൽപ്പെട്ട് 1.2 പ്രായമുള്ള ക്രിസ്റ്റീന ഇനി ജില്ലയിലെ ലഹരിക്കച്ചവടക്കാരുടെ പേടി സ്വപ്നമാവും. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റീന ജില്ലയിലെത്തിയത്. ഇതോടെ ജില്ലാ പോലീസിലെ ഡോഗ് സ്ക്വാഡിൽ അംഗങ്ങൾ അഞ്ചെണ്ണമായി.

പഞ്ചാബിലെ ലുധിയാനയിൽ നിന്നു കേരള പോലീസിലേക്ക് വാങ്ങിയ 8 നായ്ക്കളിൽ ഒരെണ്ണമാണിത്. ലഹരി ഒളിപ്പിച്ചു പറക്കുന്ന വാഹനത്തിലേക്ക് ചാടാൻ ശക്തിയുള്ളതും എവിടെ ഒളിപ്പിച്ചു വച്ചാലും മണത്തറിഞ്ഞ് ക്രിസ്റ്റീന ഇനി പിടികൂടും. മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമിട്ടാണ് ഡോഗ് സ്‌ക്വാഡിൽ പുതിയ അംഗം . 8 മാസത്തെ പരിശീലനത്തിന് ശേഷമാണ് കാസർകോട്ട് എത്തിച്ചത്. മയക്കുമരുന്നുകളെ വേഗത്തി‍ൽ പിടികൂടാനാകും.

മയക്കുമരുന്നുകൾ ഉള്ളതായി മനസിലായാൽ അതിനു സമീപത്ത് നിന്നു മാറില്ലെന്നാണ് പ്രത്യേക. ട്രാക്കർ, നാർക്കോട്ടിക് വിഭാഗങ്ങളിൽ ഓരോന്ന് വീതവും എക്‌സ്‌പ്ലോസീവ് വിഭാഗത്തിൽ മൂന്നു ഡോഗുകളുമാണ് ജില്ലയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...