ഭാര്യയേയും മകനേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു ; കൊടുങ്ങല്ലൂര്‍ ക്ഷേത്ര മേല്‍ശാന്തിയുടെ മകനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : യുവതിയേയും മക്കളേയും ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കൊടുങ്ങല്ലൂര്‍ ക്ഷേത്ര മേല്‍ശാന്തി പരമേശ്വര്‍ ഉണ്ണിയാരുടെ മകന്‍ ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് ആരോപണം ഉയര്‍ത്തിയത്.
ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചിരുന്ന മകനേയും സവിതയേയും അമ്മയേയും വീട്ടില്‍ നിന്നും പുറത്താക്കിയത്. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും സവിത പറയുന്നു. സ്വത്ത് കൈക്കലാക്കാനാണ് ഭര്‍ത്താവ് ഇതെല്ലാം ചെയ്യുന്നതെന്നാണ് സവിതയുടെ ആരോപണം. അമ്മയെ ദേഹോപദ്രവം ചെയ്‌തെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സവിത പറയുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ പിന്നില്‍ പോയി ഉണ്ടായിരുന്ന സ്വകാര്യ ജോലിയും നഷടപ്പെട്ടുവെന്നും വീഡിയോയില്‍ പറയുന്നു. താന്‍ ഇപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...