റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ കോടതിക്കു മുമ്പാകെയെത്തി ഡോണൾഡ് ജൂനിയർ

For full experience, Download our mobile application:
Get it on Google Play

വാ​ഷി​ങ്ട​ൺ: ന്യൂ​യോ​ർ​ക് റി​യ​ൽ എ​സ്റ്റേ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ യു.​എ​സ് മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ മു​തി​ർ​ന്ന പു​ത്ര​ൻ ഡോ​ണ​ൾ​ഡ് ജൂ​നി​യ​ർ കോ​ട​തി​യി​ലെ​ത്തി. പി​താ​വി​നൊ​പ്പം കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു ഡോ​ണ​ൾ​ഡ് ജൂ​നി​യ​ർ. ട്രം​പ് ഓ​ർ​ഗ​നൈ​സേ​ഷ​നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​ന്തം ആ​സ്തി​ക​ൾ​ക്ക് മൂ​ല്യം കു​റ​ച്ചു​കാ​ണി​ച്ചോ എ​ന്ന് പ​രി​ഗ​ണി​ക്കാ​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ഡോ​ണ​ൾ​ഡ് ജൂ​നി​യ​റി​നു​പു​റ​മെ മ​റ്റൊ​രു പു​ത്ര​നാ​യ എ​റി​ക്കും ക​മ്പ​നി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​ണ്. ഡോ​ണ​ൾ​ഡ് ​ട്രം​പും ഇ​തേ കേ​സി​ൽ അ​ടു​ത്ത​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. മ​ക​ൾ ഇ​വാ​ൻ​ക കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വി​ചാ​ര​ണ​ക്കെ​ത്ത​ണം. പി​താ​വ് അ​മേ​രി​ക്ക​ൻ ​പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ഡോ​ണ​ൾ​ഡ് ജൂ​നി​യ​റാ​യി​രു​ന്നു സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...