ജ​നു​വ​രി 22 ജീ​വ​ന്റെ പ​വി​ത്ര​താ ദി​ന​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍: ജ​നു​വ​രി 22 ജീ​വ​ന്റെ  പ​വി​ത്ര​താ ദി​ന​മാ​യി യു​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഗ​ര്‍​ഭാ​വ​സ്ഥ മു​ത​ല്‍ മ​ര​ണം വ​രെ ജീ​വ​ന്റെ  ഓ​രോ​ഘ​ട്ട​വും വി​ല​യേ​റി​യ സ​മ്മാ​ന​മാ​ണെ​ന്നും അ​വ​യെ​ല്ലാം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ജ​നി​ച്ച​വ​രും ജ​നി​ക്കാ​നി​രി​ക്കു​ന്ന​വ​രും, പാ​വ​പ്പെ​ട്ട​വ​രും, ദുഃ​ഖി​ത​രും, ഭി​ന്ന​ശേ​ഷി​ക്കാ​രും, ബ​ല​ഹീ​ന​രും, വ​യോ​ധി​ക​രും തു​ട​ങ്ങി എ​ല്ലാ​വ​ര്‍​ക്കും ജന്മസി​ദ്ധ​മാ​യ മൂ​ല്യ​ങ്ങ​ളു​ണ്ട്. ജീ​വി​ത​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും എ​ല്ലാം ശ്രേ​ഷ്ഠ​മാ​ണെ​ന്നും ജീ​വ​ന്റെ  അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ട്രം​പ് പറഞ്ഞു.

1973 ജ​നു​വ​രി 22ന് ​ഗ​ര്‍​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കി അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റൊ​ണാ​ള്‍​ഡ് റീ​ഗ​നാ​ണ് ജ​നു​വ​രി 22 ജീ​വ​ന്റെ  പ​വി​ത്ര​താ ദി​ന​മാ​യി ആ​ച​രി​ച്ച്‌ തു​ട​ങ്ങി​യ​ത്. ജോ​ര്‍​ജ് ബു​ഷ്, ജോ​ര്‍​ജ് ഡ​ബ്യൂ. ബു​ഷ് എ​ന്നീ പ്ര​സി​ഡ​ന്‍റു​മാ​രും ഇ​ത് തു​ട​ര്‍​ന്നു. 2018, 2019 വ​ര്‍​ഷ​ങ്ങ​ളി​ലും ട്രം​പ് ജീ​വ​ന്റെ  പ​വി​ത്ര​താ ദി​നം ആ​ച​രി​ച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...