പ്രതിസന്ധിയുടെ കാലത്ത് രക്ഷിതാക്കളെ പിഴിയുന്ന സമീപനം പാടില്ല ; സംസ്ഥാനത്ത് ഒരു വിദ്യാലയവും ഈ ഘട്ടത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു വിദ്യാലയവും ഈ ഘട്ടത്തില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ കാലത്ത് രക്ഷിതാക്കളെ പിഴിയുന്ന സമീപനം പാടില്ല. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വരുമാന മാര്‍ഗം തടസ്സപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനു പകരം ബുദ്ധിമുട്ടിക്കുന്ന ചില പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയത് ഇത്തരത്തിലൊന്നാണ്. ഫീസ് ഇനത്തില്‍ വന്‍ തുക വര്‍ധിപ്പിക്കുകയും അത് അടച്ചതിന്റെ രസീതുമായി വന്നാല്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ നല്‍കുകയുള്ളൂ എന്ന് ചില സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ നിലവിലെ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കണം. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും വേണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...