അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സണ്ണി ജോസഫ് ; മുന്നണി ഐക്യം ഉറപ്പാക്കുമെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് അടൂർ പ്രകാശ് പരാതി നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. പരാതിയെക്കുറിച്ച് അടൂര്‍ പ്രകാശിനോട് തന്നെ ചോദിക്കണം. യുഡിഎഫിലെ ഭിന്നത പരിഹരിച്ച് മുന്നോട്ടുപോകും. താനും ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചര്‍ച്ച ചെയ്തത് സംഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ്. ഡല്‍ഹിയിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ന് മടങ്ങാനിരുന്നതാണ്. മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനാല്‍ ഇന്ന് നാട്ടിലേക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാരത്തിനായി
മുഖ്യമന്ത്രിയോടൊപ്പം നാളെ കേന്ദ്രവൈദ്യുതി മന്ത്രിയെ കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധത്തില്‍ തുടര്‍ സമരങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തിയതായും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് തലത്തില്‍ ഒറ്റയ്ക്ക് സമരം നടത്തും. സിപിഐഎമ്മുമായി സഹകരിച്ച് സമരം നടത്തല്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിന് തുടക്കം

0
കോഴിക്കോട്: ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ...

ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റി : രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി...

0
ഡൽഹി: ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റിയെന്ന് തെളിഞ്ഞതായുള്ള രാഹുൽ...

രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത നീക്കവുമായി ഇൻഡ്യ മുന്നണി ; ഒക്ടോബർ ആറിന് വൻ...

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം....