ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ നാ​ട്ടി​ലേ​ക്ക് ഇപ്പോള്‍ വരേണ്ട , പിന്നീടാകാം ; ആദ്യം തിരികെ എത്തിക്കുന്നത് കു​ടു​ങ്ങി​പ്പോ​യ​വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശവുമായി സര്‍ക്കാര്‍. മുന്‍ഗണനാ ക്രമം അനുസരിച്ചാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. അതിനിടെ വിദേശത്ത് വീടും സ്ഥിര താമസവുമാക്കിയവര്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടിലെ ബന്ധുക്കളെ സന്ദര്‍ശിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരക്കാര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങോട്ട് വരണമെന്ന് പറയുന്നത്. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാവും നല്ലത്. ബന്ധുക്കളെ സന്ദര്‍ശിക്കല്‍ പിന്നൊരിക്കലാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം മൂന്നര ലക്ഷം പ്രവാസികളാണ് കേരളത്തിലെക്ക് തിരിച്ചെത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ പേര്‍ ഗള്‍ഫില്‍ നിന്നാണ് രജിസ്റ്റര്‍ ചെയ്തത്.

The post ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ നാ​ട്ടി​ലേ​ക്ക് ഇപ്പോള്‍ വരേണ്ട , പിന്നീടാകാം ; ആദ്യം തിരികെ എത്തിക്കുന്നത് കു​ടു​ങ്ങി​പ്പോ​യ​വരെ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

0
ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു

0
തൃശൂര്‍: തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. വേലിയത്ത് കുമാരന്‍ (72)...