കോന്നിയിലെ റിട്ട.ദമ്പതികള്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി പയ്യനാമണ്‍ തുളസിഭവനില്‍ റിട്ട. ലീഡ് ബാങ്ക് മാനേജര്‍ ആര്‍. മുകുന്ദന്‍ നായരും ഭാര്യ റിട്ട. അഗ്രികള്‍ച്ചര്‍ ജെ.എസ് ടി.എല്‍ തുളസിയമ്മയും ചേര്‍ന്നു പെന്‍ഷന്‍ തുകയായ 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി. ഇരുവരും 25,000 രൂപ വീതമാണ് സംഭാവന ചെയ്തത്. ഒരു മാസത്തെ പെന്‍ഷന്‍ തുകയില്‍ നിന്നും 5000 രൂപ വീതം എടുത്ത് അഞ്ചുമാസത്തെ തുകയായ 25,000 രൂപ വീതമാണു നല്‍കിയത്. ഇരുവരുടെയും ബന്ധുവായ കളക്ടറേറ്റിലെ സീനിയര്‍ ടൈപ്പിസ്റ്റ് ബി. ഗീതയാണ് ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.

The post കോന്നിയിലെ റിട്ട.ദമ്പതികള്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ

0
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ...

നിലയ്ക്കലില്‍ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ : പണം അടച്ച് അനുമതി...

0
നിലയ്ക്കല്‍ : പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ സിനിമ ചിത്രീകരണത്തിന്...

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...