റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സിംഗ് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. റീവ ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സോണൽ അഗർവാളിനെയും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നിധി പാണ്ഡെയെയുമാണ് സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































