വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പൈസക്കരി ദേവമാതാ കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ ആയ നവനീതിനെതിരെയാണ് കേസ്. എന്നാൽ ഇയാൾക്കെതിരെ പോലീസ് നിസാര വകുപ്പ് മാത്രമേ ചുമത്തിയുള്ളുവെന്നും അറസ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും ആരോപിച്ച് യുവതി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.

പ്രതിക്കെതിരെ നിസാരവകുപ്പുകൾ ചുമത്തി വിട്ടയച്ചത് തനിക്ക് തനിക്ക് നീതി കിട്ടാത്തതിന് തുല്യമാണ് എന്നായിരുന്നു യുവതിയുടെ ആരോപണം. വിഷയത്തിൽ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...