വാതിൽപ്പടിയാത്ര ആരോഗ്യത്തിന് ഹാനികരം ; പാലക്കാട് ഡിവിഷനിൽ തെറിച്ചുവീണ് ഇതുവരെ മരിച്ചത് 40 പേർ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം : തീവണ്ടിയിൽ വാതിലിനടുത്ത് നിന്നോ വാതിൽപ്പടിയിലിരുന്നോ ആണോ യാത്ര, ഒപ്പം മൊബൈലിൽ മുഴുകിയിരിക്കുമെങ്കിൽ സൂക്ഷിക്കണം. അപകടം ആ വാതിൽപ്പടിയിൽ തന്നെയുണ്ട്. പാലക്കാട് റെയിൽവേ ഡിവിഷനിൽ തീവണ്ടിയിൽനിന്ന് തെറിച്ചുവീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 2023-ൽ 40 പേരാണ് ഓടുന്ന തീവണ്ടിയിൽനിന്ന് തെറിച്ചുവീണ് മരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്തപ്പോഴോ വാതിലിനടുത്ത് നിന്ന് യാത്രചെയ്തപ്പോഴോ പുറത്തേക്ക് തെറിച്ചുവീണ് മരിച്ചവരാണ്.

കഴിഞ്ഞദിവസം പാലക്കാട്-ഷൊർണൂർ പാതയിൽ ചോറോട്ടൂരിൽ അന്യസംസ്ഥാനത്തുനിന്നെന്നു സംശയിക്കുന്ന രണ്ടുപേരെ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇവർ തീവണ്ടിയുടെ വാതിൽപ്പടിയിൽനിന്നാണ് തെറിച്ചുവീണതെന്നാണ് പോലീസും ആർ.പി.എഫും സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...