Friday, April 19, 2024 11:36 am

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ

For full experience, Download our mobile application:
Get it on Google Play

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി. കളിയുടെ 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ ഗോൾ വേട്ട ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസിൻ്റെ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനോയാണ് ഗോളടിച്ചത്. 15ആം മിനിട്ടിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബെർണാഡോ സിൽവയുടെ ക്രോസിൽ തലവച്ചായിരുന്നു ഫെലിക്സിൻ്റെ ഗോൾ.

Lok Sabha Elections 2024 - Kerala

18ആം മിനിട്ടിൽ പലീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ബെർണാഡോ സിൽവയുടെ ഗോൾ. 31ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഗോളിലേക്ക് വഴിയൊരുക്കിയപ്പോൾ ക്രിസ്റ്റ്യാനോ തൻ്റെ രണ്ടാം ഗോൾ നേടി. പിന്നീട് 76ആം മിനിട്ട് വരെ ഗോളുകളൊന്നും പിറന്നില്ല. 77 ആം മിനിട്ടിൽ, പകരക്കാരനായെത്തിയ ഒറ്റാവിയോ വല ചലിപ്പിച്ചു. 88ആം മിനിട്ടിൽ റൂബൻ നെവെസിൻ്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടി റാഫേൽ ലിയോ പോർച്ചുഗലിൻ്റെ ജയം പൂർണമാക്കി. ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് യുക്രൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു. 37ആം മിനിട്ടിൽ ഹാരി കെയ്‌നും 40ആം മിനിട്ടിൽ ബുകായോ സാക്കയും ഇംഗ്ലണ്ടിനായി ഗോൾ നേടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു

0
ആലുവ : ആലുവയിൽ ട്രെയിനിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് മരിച്ചു....

വിദ്വേഷത്തെ പരാജയപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുൽ ഗാന്ധി  

0
ന്യൂഡൽഹി : വിദ്വേഷത്തെ പരാജയപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ   കോണ്‍ഗ്രസ് നേതാവ് രാഹുൽ ...

കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 22ന്

0
മല്ലപ്പള്ളി : കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 22ന് നടക്കും....

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​ര്‍ ഇടിച്ച് അപകടം ; ഒ​രാ​ൾ മ​രി​ച്ചു

0
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ...