ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ന്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ കേ​ന്ദ്ര​സേ​ന​യെ​യോ പോ​ലീ​സി​നെ​യോ വി​ന്യ​സി​ക്കണം : ഹൈ​ക്കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഗു​രു​ത​ര പി​ശ​കു​ക​ള്‍ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച്‌ ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​രഞ്ഞെടുപ്പ്  ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ കേ​ന്ദ്ര​സേ​ന​യെ​യോ പോ​ലീ​സി​നെ​യോ വി​ന്യ​സി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട് എ​ങ്ങ​നെ നീ​ക്കം ചെ​യ്യാ​നാ​കു​മെ​ന്ന് ചൊ​വ്വാ​ഴ്ച അ​റി​യി​ക്ക​ണ​മെ​ന്നും തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....