അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ടോ? സുരക്ഷിതമാണോ എന്ന് ഗൂഗിള്‍ പറഞ്ഞുതരും

For full experience, Download our mobile application:
Get it on Google Play

സൈഡ്‌ലോഡിങ്ങ് ആപ്പുകളുടെ ദോഷഫലങ്ങളെക്കുറിച്ച്‌ ഗൂഗിള്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തരം ആപ്പുകളില്‍ മാല്‍വെയറുകള്‍ ഉണ്ടായേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പുതിയൊരു ചുവടുവെയ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഇത്തരം സൈഡ്‌ലോഡ് ആപ്പുകള്‍ക്ക് എന്തെങ്കിലും അപകട സാധ്യകതള്‍ ഉണ്ടോ എന്നും അത് നീക്കം ചെയ്യേണ്ടതുണ്ടോ അതോ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാനാകുമോ എന്ന് മനസിലാക്കാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ സഹായിക്കാനാണ് കമ്ബനിയുടെ നീക്കം.

ഗൂഗിള്‍ പ്ലേ പ്രൊടക്‌ട് എന്ന ഗൂഗിളിന്റെ ഫീച്ചറാണ് ഹാനികരമായ ആപ്പുകള്‍ തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ സഹായിക്കുന്നത്. സ്കാനിങ് പ്രോസസ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അതിന്റെ ഫലങ്ങള്‍ ഉപയോക്താക്കള അറിയിക്കും. ഇൻസ്റ്റാള്‍ ചെയ്യാൻ സുരക്ഷിതമാണോ എന്തെങ്കിലും റിസ്ക് ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പ്ലേ പ്രൊടക്‌ട് ഫീച്ചര്‍ പറഞ്ഞു തരും. പ്ലേ പ്രൊടക്‌ട് ഫീച്ചര്‍ വഴി ആപ്പുകള്‍ സ്കാൻ ചെയ്താകും ഗൂഗിള്‍ സുരക്ഷ ഉറപ്പു വരുത്തുന്നത്. ഇവിടെ റിയല്‍ ടൈം സ്കാനിങ്ങ് ആയിരിക്കും നടക്കുക. ഇവ ഡൗണ്‍ലൗഡ് ചെയ്യണോ ചെയ്യാതിരിക്കണോ എന്ന കാര്യം ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണെന്നും കമ്പനി അറിയിച്ചു. ഗൂഗിളിന്റെ ഡാറ്റ അനുസരിച്ച്‌ മാല്‍വെയര്‍ ഭീഷണികളുടെയും മറ്റ് സുരക്ഷാ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിദിനം 125 ബില്ല്യണിലധികം ആപ്പുകള്‍ കമ്പനി സ്കാൻ ചെയ്യുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....

ഇറാൻ-ഒമാൻ ചർച്ച ധാരണയിലെത്തിയതായി റിപ്പോർട്ട് ; എണ്ണവില കുറഞ്ഞേക്കും

0
ദുബൈ: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരി​ഗണനയിൽ. ഇറാനും ഒമാനും മാത്രം...

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...