ഡോ.സി.പി. ലീല രചിച്ച നിരൂപണ ഗ്രന്ഥം – മാധവിക്കുട്ടി, ആത്മാവിൽതൊട്ട നീലാംബരി – പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ് മലയാളം വിഭാഗം മുൻ മേധാവി ഡോ.സി.പി ലീല രചിച്ച നിരൂപണ ഗ്രന്ഥം – മാധവിക്കുട്ടി, ആത്മാവിൽതൊട്ട നീലാംബരി – നോവലിസ്റ്റ് ബെന്യാമിൻ പ്രകാശനം ചെയ്തു. സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.ഒ.ജി ഒലീന ആദ്യപ്രതി ഏറ്റുവാങ്ങി. കവിയൂർ ഞാലിയിൽ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ.മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ഡോ.ബി രവികുമാർ, പ്രൊഫ.ടി. ഗീത, വാർഡ് മെമ്പർ എലിസബത്ത് തോമസ്, ആർ. ശശിധരൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...