ഡോ.സിസക്ക് തിരുവനന്തപുരത്തു തന്നെ ഉചിതമായ നിയമനം നല്‍കണo ; സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ജോയിന്‍റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പൊടുന്നെ മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയായി പ്രവര്‍ത്തിക്കുന്ന ഡോ.സിസക്ക് തിരുവനന്തപുരത്തു തന്നെ ഉചിതമായ നിയമനം നല്‍കണമെന്ന് സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചു.

മാര്‍ച്ച് 31ന് ഡോ.സിസ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതും അവര്‍ താല്‍ക്കാലിക  വിസിയായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ട്രിബ്യൂണലിന്‍റെ നിര്‍ദേശം. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് തുടര്‍ച്ചയെന്നോണമായിരുന്നു ഡോ. സിസയെ സ്ഥലം മാറ്റിക്കൊണ്ടും പകരം നിയമനം നല്‍കാതെയും സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് നിയമനം വേണമെന്ന് ആവശ്യപ്പെട്ട് ഡോ.സിസയാണ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാരിന് ട്രിബ്യൂണല്‍വിധി അനുസരിക്കുകയോ അല്ലെങ്കില്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...