ഡോ. സുനിൽ കെ. രാഹുലൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് തൃശൂർ കോമന്താക്കൽ പരേതനായ ഡോ. കെ.കെ. രാഹുലന്റെ മകൻ പി.ടി. ഉഷ റോഡ് ജയന്തി നഗർ കോളനി ദീപത്തിൽ ഡോ. സുനിൽ കെ. രാഹുലൻ (58) നിര്യാതനായി. അബുദാബി മുസഫ ലൈഫ്‌ലൈൻ ഹോസ്‌പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഒന്നിന് അബുദാബിയിലെ വീട്ടിലായിരുന്നു അന്ത്യം.

കോഴിക്കോട് പി.വി.എസ് ഹോസ്‌പിറ്റൽ മുൻ എം.ഡി പരേതനായ ഡോ. ടി.കെ. ജയരാജന്റെയും മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രന്റെ സഹോദരി കുമാരി ജയരാജന്റെയും മകൾ ഡോ. ദീപ സുനിലാണ് (എൽ.എൽ.എച്ച് ഹോസ്‌പിറ്റൽ, അബുദാബി) ഭാര്യ. മക്കൾ: വേണിക വിനയ് (സ്‌നൈഡർ, ഓസ്‌ട്രേലിയ), ഡോ. ദിയ സുനിൽ (യു.എസ്.എ). മരുമകൻ: വിനയ് ശ്രീനിവാസൻ (ഓസ്‌കോണക്‌സ്, ഓസ്ട്രേലിയ)​. മാതാവ്: ഡോ. സരോജ് രാഹുലൻ (മുൻ ഗൈനക്കോളജിസ്റ്റ് തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്‌പിറ്റൽ).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....