Friday, May 9, 2025 10:26 am

ഡോ. വന്ദനയുടെ കൊലപാതകം ; മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ നിഷ്‌ക്രിയത്വം കാണിച്ചുവെന്ന് പരാതി. മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെ സംഘടനയും, ഹൗസ് സര്‍ജന്‍ അസോസിയേഷനും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പരാതി ഉയര്‍ന്നത്. അതിനിടെ ഡോ. വന്ദനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ശ്വാസ കോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം പ്രതി സന്ദീപുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് സന്ദീപ് പോലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും. സംഭവസ്ഥലത്തുണ്ടായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെല്ലാട് ഗ്രാമചന്ത കൃഷിക്കൂട്ടം ഒരുക്കുന്ന നാട്ടുവിപണിക്ക് തുടക്കമായി

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് - കൃഷിഭവൻ സംയുക്ത ആഭിമുഖ്യത്തിൽ നെല്ലാട്...

ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു ; വേദിയിൽ വന്ന് പാടാൻ മാനസിക ബുദ്ധിമുട്ടുണ്ട് – പരിപാടി...

0
കിളിമാനൂർ : സം​ഗീത പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ വാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ...

ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ; ജനങ്ങൾക്ക് മുന്നറിയിപ്പ്

0
ദില്ലി : ചണ്ഡിഗഢിലും ജാഗ്രത ജനങ്ങൾക്ക് മുന്നറിയിപ്പ്. എയർ സൈറൺ മുഴങ്ങി ...

പെരുനാട് കെ.എസ്.ഇബി സെക്ഷൻ ഓഫീസ് ഉപരോധിച്ച് മന്നപ്പുഴ നിവാസികൾ

0
റാന്നി : പെരുനാട് കെ.എസ്.ഇബി സെക്ഷൻ ഓഫീസ് ഉപരോധിച്ച് ...