സൂപ്പർ ബ്രയിൻ പവർ മേധായോഗയുമായി ഡോ. ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൂപ്പർ ബ്രെയിൻ പവർ യോഗയുമായി ഡോ. ജിതേഷ്ജി. പതജ്‌ഞലി യോഗയും ഹഠയോഗയുമൊക്കെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും വികാസത്തിനാണ് കൂടുതലായി ഊന്നൽ നൽകുന്നതെങ്കിൽ ഡോ ജിതേഷ്ജി ആവിഷ്കരിച്ച ‘മേധായോഗ’ പൂർണ്ണമായും ധിഷണയ്ക്കും മനനത്തിനും ഏകാഗ്രതയ്ക്കും ഉദ്ദീപനം നൽകി സൂപ്പർ ബ്രയിൻ പവറിനും മെമ്മറി പവറിനും സർഗാത്മക വികാസത്തിനുമാണ് ലക്ഷ്യമിടുന്നത്. വലത്, ഇടത് മസ്തിഷ്ക പ്രവർത്തനങ്ങൾ തമ്മിലുള്ള വ്യത്യാസം മനുഷ്യ മസ്തിഷ്കത്തിൻ്റെ രണ്ട് വ്യത്യസ്ത സെറിബ്രൽ അർദ്ധഗോളങ്ങളുമായി ചേരുന്ന കോർപ്പസ് കാലോസമാണ് സാധ്യമാക്കുന്നത്. വശങ്ങളുടെ സമാനതകൾ ഉണ്ടായിരുന്നിട്ടും അവയ്ക്ക് തികച്ചും വ്യത്യസ്തമായ പ്രവർത്തനങ്ങളുണ്ട്. തലച്ചോറിൻ്റെ രണ്ട് അർദ്ധഗോളങ്ങളെയും സന്തുലിതമാക്കുകയും തലച്ചോറിലേക്ക് ഊർജ്ജം ഉയർത്തുകയും ചെയ്യുന്ന മേധായോഗ എന്ന സൂപ്പർ ബ്രെയിൻ പവർ യോഗ ലോകമെമ്പാടും പ്രചരിപ്പിക്കാനാണ് ഡോ. ജിതേഷ്ജിയുടെ തീരുമാനം. മേധായോഗയെപ്പറ്റി കൂടുതൽ അറിയാൻ ഡോ. ജിതേഷ്ജിയുടെ വാട്സ് ആപ്പ് : 8281188888

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...