നാടക പഠനക്കളരി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദ്വിദിനനാടക പഠനക്കളരി നടത്തി. പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ശ്രീ.കൊടുമൺ ഗോപാലകൃഷ്ണനാണ് ക്ലാസ്സുകൾ എടുത്തത്. സ്കൂൾ കലോൽസവങ്ങൾ ഇല്ലാതിരുന്ന രണ്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകൾ സജീവമാകുന്നതിൻ്റെ മുന്നൊരുക്കമായാണ് 45 കുട്ടികൾ പങ്കെടുത്ത നാടകപഠനക്കളരി സംഘടിപ്പിച്ചത്. എസ്സ്.സന്തോഷ് കുമാർ, മനോജ് പുളിവേലിൽ ആർ.ശ്രീകുമാർ ,കെ .ആർ .രാജലക്ഷ്മി, മായ.ടി.എൻ., വിധു .ആർ, വി എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....