വികസനം എന്ന വ്യാജേന കേരളത്തെ വിനാശത്തിലേക്ക് എൽഡിഎഫ് തള്ളിവിടുന്നു ; പി മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി സർക്കാരിന്റെ ഒന്നാം  വാർഷിക വിനാശ വികസന ദിനമായി ആചരിക്കുന്ന അതിന്റെ ഭാഗമായി പത്തനംതിട്ട യുഡിഎഫ് മണ്ഡലം കമ്മിറ്റി പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെപിസിസി അംഗം പി മോഹൻരാജ്  ഉദ്ഘാടനം ചെയ്തു. വികസനം എന്ന വ്യാജേന കേരളത്തെ വിനാശത്തിലേക്ക് തള്ളിവിടുകയാണ് എൽ ഡി എഫ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം ചെയർമാൻ എൻ എ നൈയിസാം അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, യുഡിഎഫ്  നിയോജകമണ്ഡലം കൺവീനർ അഡ്വ ജോൺസൺ  വിളവിനാൽ, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, കെ ജാസിം കുട്ടി, അബ്ദുൽകലാം ആസാദ്, രജനി പ്രദീപ്, റെനിസ് മുഹമ്മദ്, ബിസ്മില്ലാഖാൻ, അജിത്ത് മണ്ണിൽ, ഏബൽ മാത്യു, റിയാസ് സലിം മാക്കാർ, എം എം ഇസ്മയിൽ, സുബൈർ, ജോസ് കൊടുന്തറ സജനീ മോഹൻ, സിറാജ് പുത്തൻവീട് തുടങ്ങിയവർ സംസാരിച്ചു.

യുഡിഎഫ് നേതാക്കളായ പ്രൊഫ. പി ജെ കുര്യൻ -തിരുവല്ലയിലും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ -പെരിങ്ങര, ജോസഫ് പുതുശ്ശേരി- പുറമറ്റം, കുഞ്ഞു കോശി പോൾ -മല്ലപ്പള്ളി, യുഡിഎഫ് ചെയർമാൻ  വിക്ടർ ടി തോമസ്- കോഴഞ്ചേരി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദീൻ -വള്ളിക്കോട്, അഡ്വക്കേറ്റ് കെ ശിവദാസൻ നായർ- ആറന്മുള, മാലേത്ത് സരളാദേവി -കോയിപ്രം, ജോർജ് മാമൻ കൊണ്ടൂർ -ഇരവിപേരൂർ, ടി എം ഹമീദ് -കുമ്പഴ,  കലഞ്ഞൂർ- ബാബു ജോർജ്,ഇലന്തൂർ- എ സുരേഷ് കുമാർ, പ്രമാടം-ബാബു ചാക്കോ, ചിറ്റാർ-റോബിൻ പീറ്റർ, നിരണം- അഡ്വ. ഷൈലാജ് എന്നിവർ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...