നവരാത്രി ദിനങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി യൂണിയന്‍ ബാങ്ക് ; പാലിച്ചില്ലെങ്കില്‍ പിഴ

For full experience, Download our mobile application:
Get it on Google Play

നവരാത്രി ദിവസങ്ങളില്‍ ജീവനക്കാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി യൂണിയന്‍ ബാങ്ക് സർക്കുലർ ഇറക്കി. മഞ്ഞ, പച്ച, ഗ്രേ, ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, പർപ്പിള്‍, പിങ്ക് കളറുകളിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഒക്ടോബർ ഏഴ് മുതല്‍ 15 വരെയാണ് ഡ്രസ് കോഡ്.

ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ 200 രൂപ പിഴയൊടുക്കേണ്ടിവരും. എല്ലാ ദിവസവും ജീവനക്കാർ ഫോട്ടോ എടുത്ത് അയക്കണമെന്നും യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജർ ജീവനക്കാരെ അറിയിച്ചു. എതിർപ്പുമായി ബാങ്ക് ജീവനക്കാർ രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...