ആ​ദി​വാ​സി കോ​ള​നി​യി​ലെ പൊ​തു​കി​ണ​ര്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ മ​ലി​ന​മാ​ക്കി

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : ആ​ദി​വാ​സി കോ​ള​നി​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന പൊ​തു​കി​ണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ മ​ലി​ന​മാ​ക്കി​യ​താ​യി പ​രാ​തി. കു​ള​ത്തൂ​പ്പു​ഴ ക​ട​മാ​ന്‍കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ പൊ​തു​കി​ണ​റാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ മ​ലി​ന​മാ​ക്കി​യ​ത്. രാ​വി​ലെ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നെ​ത്തി​യ​വ​ര്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​നു മു​ക​ളി​ല്‍ പാ​ട​പോ​ലെ എ​ന്തോ തി​ള​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട് വെ​ള്ളം കോ​രി നോ​ക്കി​യ​പ്പോ​ള്‍ മ​ണ്ണെ​ണ്ണ​യു​ടെ മ​ണ​വും രുചിയും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന്, കു​ടി​വെ​ള്ളം മ​ലി​ന​മാ​ക്കി​യെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ര്‍ന്ന് സ്ഥ​ല​ത്തെ​ത്തി​യ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് കി​ണ​റ്റി​ല്‍ നി​ന്ന്​ വെ​ള്ളം ശേ​ഖ​രി​ച്ച്‌ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...