തൈക്കാവ് ഗവ . ഹയർ സെക്കൻഡറി സ്‌കൂളിലെ കുടിവെള്ള ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൈക്കാവ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ അതിരൂക്ഷമായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് താത്കാലിക ആശ്വാസം നൽകികൊണ്ട് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ 2000 ലിറ്റർ ജലം എത്തിച്ച് നല്കി. സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ , ഏരിയാ സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി , സി.പി.എം  ടൗൺ ബ്രാഞ്ച് സെക്രട്ടറി ഷെമീർ ബീമ , പ്രിൻസിപ്പാൾ ലിൻസി എസ് . സ്കറിയ, സമിതി യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ജോയിന്റ്  സെക്രട്ടറി നൗഷാദ് കൈരളി തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...