ലോറിയില്‍നിന്ന് ഇരുമ്പു ഷീറ്റ് വീണ് രണ്ടുപേര്‍ മരിച്ച സംഭവo ; ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : ദേശീയപാതയില്‍ ലോറിയില്‍നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം കുമ്പളങ്ങി ചൂരക്കുളത്ത് ഏറ്റവല്ലി ജൂലിസ് റേയെയാണ് (49) വടക്കേകാട് എസ്.ഐ ആര്‍.പി. സുജിത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അകലാട് സ്കൂളിന് മുന്നിലായിരുന്നു അപകടം.

ലോറിയിലെ ഇരുമ്പ് പാനല്‍ കെട്ടുപൊട്ടി വീണ് എടക്കഴിയൂര്‍ തെക്കേ മദ്റസ സ്വദേശി പുതുവീട്ടില്‍ മഠത്തി പറമ്പില്‍ മുഹമ്മദലി ഹാജി (76), എടക്കഴിയൂര്‍ പഞ്ചവടി ക്ഷേത്രത്തിന് പടിഞ്ഞാറ് കിഴക്കല അബുവിന്റെ മകന്‍ ഷാജി (40) എന്നിവരാണ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...