പാലാ : തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്‌സ് നിര്യാതയായി. 33കാരിയായ പാല ഇളംന്തോട്ടം കീത്താപ്പള്ളില്‍ വീട്ടില്‍ ടോണിയുടെ ഭാര്യ മിനു(33 )വാണ് മരിച്ചത്. ആസ്‌ത്രേലിയയിലായിരുന്നു ജോലിചെയ്തിരുന്നത്. തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു മിനു. പാലാ രാമപുരം ഇടക്കര പഴയപുരയില്‍ സണ്ണിയുടെ മകളാണ് മിനു. മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ ചൊവ്വാഴ്ച 11 മണിയ്ക്ക് ഇളംന്തോട്ടം പള്ളി സെമിത്തേരിയില്‍.
തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്‌സ് നിര്യാതയായി
RECENT NEWS
Advertisment




























