കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവര്‍ക്ക് മുന്‍കൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി നാശനഷ്ടങ്ങളുണ്ടാക്കി എന്നാരോപിച്ച്‌ പോലീസ് കേസെടുത്ത ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജയ്ദീപിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജയദീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 16 ന് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മനഃപൂര്‍വ്വം അപകടമുണ്ടാക്കും വിധത്തില്‍ പെരുമാറിയെന്നാണ് ജയദ്വീപിനെതിരായ കേസ്.

നേരത്തേ ഈ കേസില്‍ കോട്ടയം സെഷന്‍സ് കോടതി ജാമ്യം തള്ളിയിരുന്നു. തുടര്‍ന്ന് പോലീസ് ജയദീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ആക്ഷേപം ഉയര്‍ന്നു. കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുകളും വെള്ള പൊക്കവുമുണ്ടായ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തേ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാരോപിച്ച്‌ കെഎസ്‌ആര്‍ടിസിയും ഡ്രൈവറെ സസ്‌പെന്റ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...