ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ ഉല്ലാസയാത്ര ; താൽക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം കാളികാവ് ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനം ദുരുപയോഗം ചെയ്ത താൽക്കാലിക ഡ്രൈവരെ പിരിച്ചുവിട്ടു. കാളികാവ് സ്വദേശി സാദിഖിനെതിരെയാണ് നടപടി. സുഹൃത്തുക്കളോടൊപ്പം ഇയാള്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തില്‍ വനത്തിൽ ഉല്ലാസയാത്ര നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് വനംവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉല്ലാസയാത്രയുടെ ദൃശ്യങ്ങൾ ഇവർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...